സ്വാഗതം

Thursday, January 13, 2011

ഏതാണ് ശെരി.?

ഞങ്ങളുടെ മതമാണു പുരാധനമെന്നും.അതാണു ഏകദൈവ വിശ്വാസം  ആദ്യമായി  ലോകത്തവതരിപ്പിച്ചതെന്നും അതാണു -സത്യ മതമെന്നും ദൈവത്തിന്റെ സ്വന്തം ജനങ്ങളാണു തങ്ങളെന്നും ജൂതർ വിശ്വസിക്കുന്നു
                                ജൂതമതം അതായതു മൂസാ പ്രവാചകന്റെ മതം കാലപ്പോക്കിൽ ജീർണതയിലായെന്നും പല അന്ധവിശ്വസങ്ങളും അനാചാരങ്ങളുമതില്‍ കടന്നു-
കൂടിഅതിന്റെ തനിമ നഷ്ടപ്പെട്ടുപൊയെന്നും അതിന്റെ പുനരുദ്ധാരണം നടത്തുന്നതിനും ജനങ്ങളുടെ പാപമോചനത്തിനും  ദൈവരാജ്യം ഭുമിയില്‍-
 സ്ഥാപിക്കാനും വേണ്ടി അയയ്ക്കപെട്ട.ദൈവത്തിന്റെ ഒരേ ഒരു പുത്രനാണു താനെ-ന്നും തന്നിൽകൂടി മാത്രമെ മോക്ഷപ്രാപ്തി ലഭിക്കുകയുള്ളുവെന്നും പിതാവും.പുത്രനും.പരിശുദ്ധാത്മാവും ഒന്നുതന്നെയാണന്നും-
ഇതിൽ മൂന്നിൽ കൂടി മാത്രമെ സ്വർഗ്ഗരാജ്യം ലഭിക്കുകയുളുവെന്നും ദൈവപുത്രൻ അരുളിച്ചെയ്യുന്നു..
                             ദൈവത്തിനു ഭാര്യയും മക്കളും ബന്ധുമിത്രാതികളും. ഇല്ലെന്നും ദൈവം ഏകനാണെന്നും മറ്റുള്ളതെല്ലാം ദൈവത്തിന്റെ സ്ര്ഷ്ടികളാണെന്നും-
.സ്ര്ഷ്ടികളിൽ ശ്രേഷ്ടൻ മനുഷ്യനാണെന്നും.മനുഷ്യന്റെ കർമ്മഫലം പരിഗണിച്ച് അവന് സ്വർഗ്ഗമോ നരകമോ ലഭിക്കുമെന്നും .ക്ര്സ്ത്യാനികളും -
ജുതരും.            .ഏകദൈവ വിശ്വാസത്തിൽനിന്നും.വിതിചലിച്ചുപൊയെന്നും             ഇപ്പോൾ നിലവിൽ ഇസ്ലാം മതത്തിൽ മാത്രമെ ഏകദൈവ വിശ്വാസം നടപ്പിലു  -
 ള്ളുവെന്നും അതിലൂടെ മാത്രമെ മനുഷ്യനു രക്ഷയുള്ളുവെന്നും എല്ലാവരും-
 ഇസ്ലാം മതം സീകരികണമെന്നും മുസ്ലീങ്ങൾ ആവശ്യപ്പെടുന്നു
              ഈ പ്രപഞ്ചം ആരും നിർമിച്ചതല്ലെന്നും ഇതിനൊരു നിർമാതാവില്ലന്നും മനുഷ്യന്റെ അനിഛിതത്ത്വത്തിൽനിന്നും അവന്റെ  നിസഹായതയില്‍നിന്നും-
  രൂപം കൊണ്ടതാണു ദൈവസങ്കൾപ്പമെന്നും അന്ധവിശ്വസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കലാണു എല്ലാ മതങ്ങളും ചെയ്യുന്നതെന്നും മനുഷ്യന്റെ അതിവേഗത്തിലുള്ള ഭൌതിക പുരോഗതിക്കു മതങ്ങളും ദൈവങ്ങളും തടസംനിൽകുകയാണെന്നും യുക്തിവാദികള്‍ ആരോപിക്കുന്നു. ഇതിൽ ഏതാണു ശെരി?

Wednesday, January 12, 2011

ഒന്ന്......ചോദിച്ചോട്ടെ?

ദൈവത്തിനു ഈ പ്രപഞ്ചത്തെ സ്ര്‌ഷ്ടിക്കാൻ ആറ്[6] ദിവസം വേണ്ടിവന്നോ?
ദൈവത്തിനു ഒരു ദിവസത്തെ വിശ്രമം ആവശ്യ മാണൊ?
ദൈവത്തിനു ഈ പ്രപഞ്ചത്തിലെ ഭരണനിർവഹണത്തിനു ഉദ്വാഗസ്ഥർ ആവശ്യമാണൊ?